tag:blogger.com,1999:blog-6508989714874750850.comments2022-03-25T01:18:55.743+05:30സാര്ദ്രം സാംസ്കാരിക സംഘംJawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.comBlogger32125tag:blogger.com,1999:blog-6508989714874750850.post-34556203808355841482013-09-25T15:25:31.097+05:302013-09-25T15:25:31.097+05:30"ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെ..."ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും എന്തും വരട്ടെയെന്നു കരുതി അയാള്‍ പോകാന്‍തന്നെ തീരുമാനിച്ചു."
- എന്നു പറയുന്നതിലെ വിഡ്ഢിത്തം ശ്രദ്ധിക്കുക. നിയമ വാഴ്ച നില നില്ക്കുന്ന ഒരു സംസ്ഥാന ത്തേയ്ക്ക് ഇദ്ദേഹം എന്താ സാഹസിക യാത്ര നടത്തിയോ ? കോട്ടകളെ മറികടന്നു പാരച്യൂട്ടിൽ ഇറങ്ങി തോന്നും കേട്ടാൽ .
സുഹൃത്തെ, മരുസാഗർ എക്സ്പ്രസ്സിൽ കയറിയാൽ സൂററ്റിലോ അഹമ്മദാ ബാദിലോ ഇറങ്ങി ക്യാമറയോ കുന്തമോ എന്ത് ചുമന്നുകൊണ്ടും നിങ്ങള്‍ക്ക് ഗുജറാത്തിൽ എവിടെയും പോകാം. വെറുതെ ഡോണ്‍ ക്വിക്സോട്ട് ആകാതിരിക്കുക.
"മുസ്ളിം ജനസംഖ്യയുടെ 75 ശതമാനവും പട്ടണങ്ങളില്‍നിന്ന് കോളനി എന്ന പൊരുത്തക്കേടിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടു."
ഇത് എവിടത്തെ കണക്ക് ? ആര് തന്ന കണക്ക് ?
കുക്ക് അപ് ചെയ്യാൻ ഉള്ള എലമെന്റ്സ് എവിടെ ചെന്നാലും കിട്ടും. കേരളത്തിലെ മുസ്ലീങ്ങളെ ധരിപ്പിക്കുന്നത് പോലെ കുറേപ്പേരെ എവിടെയും കിട്ടും. കാരണം കലാപം നടന്നു എന്നത് സത്യം തന്നെയാണല്ലോ. അത് മോഡി സൃഷ്ടിച്ചു എന്ന വങ്കത്തത്തെയാണു നമ്മൾ എതിർക്കുന്നത്.
ഏതായാലും ഈ വിഷയം ഉയർത്തിപ്പിടിച്ച് ഒരു ഡോക്യുമെന്റരി എടുക്കാൻ പ്രൊഡ്യൂസറായി ഏതു മക്കാറിനെയും കിട്ടും.........ടീസ്താ സെത്തില്‍വാദ്, മല്ലികാ സാരാഭായ്, സ്വാമി അഗ്നിവേഷ്, അഡ്വ. മുഹുള്‍സിന്‍ഹ, സെട്രിക് പ്രകാശ്, ഖന്‍ഷാം ഷാ, ഗഗന്‍സേത്തി, സാക്കിയ ജോഗര്‍ ....സ്റ്റാറിങ്ങ് ലൈൻ സൂപ്പർ. വരട്ടെ കണ്ടു നോക്കാം. സത്യം പോയി അന്വേഷിക്കാംSalih Rawthernoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-76626135722716554362012-10-16T23:34:13.994+05:302012-10-16T23:34:13.994+05:30മലയാളി ഒരിക്കലും നന്നാവില്ല.മലയാളി ഒരിക്കലും നന്നാവില്ല.usman knoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-22793172588067129272012-02-15T18:15:03.851+05:302012-02-15T18:15:03.851+05:30ഭുമിയും അവകാശങ്ങളും മുതലാളിത്വത്തിലേക്ക് കേന്ദ്രീക...ഭുമിയും അവകാശങ്ങളും മുതലാളിത്വത്തിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ അവകാശികള്‍ക്ക് പട്ടിണി മരണവും കര്‍ഷക ആത്മഹത്യ കളും ഔദര്യമായി കിട്ടുന്നു നഗര വല്കരണം എന്ന തുടച്ചുനീക്കളില് തങ്ങലറിയാതെ ഭൂമിയുടെ ആര്‍ക്കും വേണ്ടാത്ത വിളപ്പില്‍ ശാലകളില്‍ എത്തിപ്പെടുന്നു ലക്ഷങ്ങള്‍ കൊഴക്ക് വഴിയില്ലാതെ വിദ്യാഭ്യാസം അന്യമാവുമ്പോള്‍ പുറം തള്ളപ്പെടുന്നവര്‍ ചെറുത്തുനില്പിന് വകയില്ലാതെ കീഴടങ്ങപ്പെടും അവരെ ഭംഗിയായി ജാതിയും മതവും ഉപയോഗിക്കും അതുവഴി അവരും മുതലാളിത്വത്തിന് ഉപയോഗിക്കപ്പെടും അതല്ലേ ശരി ,,,,?ashrafhttps://www.blogger.com/profile/15944961445489262511noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-55512827536490418182012-01-26T13:32:17.601+05:302012-01-26T13:32:17.601+05:30Why "popular front and freedom parade" t...Why "popular front and freedom parade" topic is title under Jamate Islami. There is a wrong intention by author or publisher.

Jamate and its youth wing is never supporting NDF or popular front and always strongly opposes its line of action.Suhailnoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-84793638634750894612011-11-28T11:28:43.924+05:302011-11-28T11:28:43.924+05:30ഹംസ കമ്മുനിസ്റ്റ് ആയിട്ടില്ല. ഏറ്റവും വലിയ കമ്മ്യ...ഹംസ കമ്മുനിസ്റ്റ് ആയിട്ടില്ല. ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് വിരുദ്ധനും, തൊഴിലാളി വിരുധനുമാണ് ഈ ടീ.കെ. ഹംസ. പണ്ട് ടി.കെ. ഹംസ നിലമ്പൂരില്‍ വില്ലജ് ഓഫീസര്‍ ആയിരുന്ന സമയത്ത് പാവപ്പെട്ട തൊഴിലാളികളുടെ ഭൂമിയുടെ പ്രശ്നം വന്നപ്പോള്‍ ഭൂജന്മിമാരുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി പാവപ്പെട്ടവര്ക്കെതിര തിരിഞ്ഞവനാണ് ഈ ഹംസ. അന്ന് ഞങ്ങളുടെ ധീര സഖാവ് കുഞ്ഞാലി, ഹംസയുടെ ഓഫീസില്‍ വന്നു വാക്ക് തര്‍ക്കം മൂത്, ദേഷ്യം വന്ന സഖാവ് കുഞ്ഞാലി ഹംസ ഇരുന്ന കസേരയടക്കം കൊടുത്തു ഒരു ചവിട്ടു. അതാ കിടക്കുന്നു ഹംസയും, കസേരയും താഴെ. പിന്നെ ആര്യാടനും, ഹംസയും തമ്മില്‍ ഗ്രൂപ് കളിച്ചു ഹംസക്ക് സീറ്റ് കിട്ടാതായപ്പോള്‍ ഇടതു പക്ഷത്തോടൊപ്പം കൂടി. അല്ലാതെ ഹംസ ഒരിക്കലും കമ്മ്യുണിസ്റ്റ് ആയിട്ടില്ല. ഇന്നും ഹംസക്ക് ആ പഴയ ഭൂര്ഷാ ചിന്താഗതി ഉണ്ട്. ഹംസ നയിച്ച ഏതു തൊഴിലാളി സമരമാണ് ഉള്ളത്? മൈകിന്റെ മുന്നില്‍ നിന്ന് കുറെ ബഡായി അടിക്കാന്‍ കൊള്ളാം. തനി ബൂര്‍ഷ. ഹംസ നല്ല പ്രസന്ഗികനാണ് അല്ലാതെ ഹംസ കമ്മ്യുണിസ്റ്റ് അല്ല. സാര്ദ്രം പ്രവര്‍ത്തകര്‍ ഈ ജാതി പോസ്റ്റ് ഇടുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
എന്ന്,
- ഒരു പഴയ പാര്‍ട്ടി പ്രവര്ത്തകന്അക്ബര്, ചന്തക്കുന്ന്, നിലമ്പൂര്‍noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-59949918392062192952011-11-28T00:25:13.254+05:302011-11-28T00:25:13.254+05:30സ്വന്തം പെങ്ങളുടെ അടുത്തേക്ക് പോയ സബ് ഇന്സ്പെക്ടറ...സ്വന്തം പെങ്ങളുടെ അടുത്തേക്ക് പോയ സബ് ഇന്‍സ്പെക്ടറെ കയ്കാര്യം ചെയ്ത ആള്‍ക്കാരാണ് മലയാളികള്‍. എന്താ ഇതിനൊക്കെ പറയുക. കലികാലം.കെ.ടി. വിന്‍സെന്റ്noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-59395055192922687242011-11-26T02:59:15.520+05:302011-11-26T02:59:15.520+05:30ജവഹര്‍ നാട്ടിലുണ്ടോ? ലേഖനവും, ബ്ലോഗും നന്നായിട്ടുണ...ജവഹര്‍ നാട്ടിലുണ്ടോ? ലേഖനവും, ബ്ലോഗും നന്നായിട്ടുണ്ട്. സാര്ദ്രം കലക്കുന്നുണ്ട്. ഞാന്‍ മുടങ്ങാതെ വായിക്കാറുണ്ട്. അഭിവാദ്യങ്ങള്‍.സുനില്‍noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-69215290868913542002011-11-26T02:54:39.469+05:302011-11-26T02:54:39.469+05:30ആണും പെണ്ണും ഒപ്പം നടന്നാല്‍ പോലിസ് പിടിക്കുന്ന ഈ...ആണും പെണ്ണും ഒപ്പം നടന്നാല്‍ പോലിസ് പിടിക്കുന്ന ഈ കാലത്ത് ജീവിക്കുന്നത് തന്നെ അപമാനം.ജയരാജ് പുതിയ വിളnoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-302276215004535802011-11-25T23:07:29.568+05:302011-11-25T23:07:29.568+05:30സ്ത്രീപുരുഷന്മാര് തമ്മിലുള്ള തികച്ചും സുതാര്യവും ...സ്ത്രീപുരുഷന്മാര് തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞാനും അണി ചേരുന്നു. സാര്ദ്രം സാംസ്കാരിക പ്രവര്‍ത്തകര്‍ക് അഭിവാദ്യങ്ങള്‍.വേണു. ചിലങ്ക.noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-68916994172216334932011-11-25T23:03:39.304+05:302011-11-25T23:03:39.304+05:30fantastic.fantastic.Manjunoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-65457890811394495272011-11-25T23:02:14.139+05:302011-11-25T23:02:14.139+05:30നല്ല ലേഖനം. വായിച്ചു തീര്ന്നതരിഞ്ഞില്ല. ജീ.പീക്ക്....നല്ല ലേഖനം. വായിച്ചു തീര്ന്നതരിഞ്ഞില്ല. ജീ.പീക്ക്. ഒരായിരം ആശംസകള്‍.ഇന്നസെന്റ്noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-20898196185237483412011-07-14T01:34:10.793+05:302011-07-14T01:34:10.793+05:30എല്ലാ തിന്മകളുടെയും അമ്മയാണ് മദ്യം. സജീവ ചാനല്‍ ചര...എല്ലാ തിന്മകളുടെയും അമ്മയാണ് മദ്യം. സജീവ ചാനല്‍ ചര്‍ച്ചകളില്‍ സാസ്കാരികവും സദാചാരവും ചര്‍ദ്ദിക്കുന്ന എല്ലാ നായകന്മാരും മദ്യത്തിനു മുന്നില്‍ സംപൂജ്യരാവുന്ന കേരളത്തിന്റെ പരിച്ചേദമാണ് പത്തു വയസ്സുകാരനും പതിമൂന്നുകാരനും കൊലപാതകികളും കാമഭ്രാന്തരുമാവുന്ന നാണിപ്പിക്കുന്ന/വേദനിപ്പിക്കുന്ന അവസ്ഥ. കേരളം എന്നും കണികണ്ടുണരുന്ന തിന്മകളുടെ എണ്ണവും മലയാളി കൂടിച്ചു തുലക്കുന്ന കാശും നേരനുപാതത്തിലണെന്ന വിചിത്ര സത്യവും നമുക്ക് സൗകര്യപൂര്‍വ്വം മൂടിവെക്കാം.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-83943909330446270852011-07-13T15:21:36.997+05:302011-07-13T15:21:36.997+05:30ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്.(?) മത ഇതരമായ, അതാ...ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്.(?) മത ഇതരമായ, അതായതു ഒരു മതത്തിനും പ്രത്യേക പ്രാധാന്യം ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു രാജ്യം. കര്‍ണാക സര്‍ക്കാര്‍ വിദ്യാഭ്യാസത്തെയും മത വര്ഗീയവല്ക്കരിക്കുന്നു. ബി.ജെ.പി-ക്ക് അധികാരം നില നിര്‍ത്താന്‍ ഭൂരിപഷ മത പ്രീണനം നടത്തേണ്ടത് അത്യാവശ്യം ആയിട്ടുണ്ട്. ഇതിനെ ശക്തമായി തന്നെ പ്രതികൂലിക്കെണ്ടാതാണ്. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ വിദ്യാലയങ്ങളില്‍ മത വിഷയങ്ങള്‍ അല്ല പഠിപ്പിക്കേണ്ടത്. മതേതര വിഷയങ്ങള്‍ ആണ്. കാരണം "വിദ്യാലയം" അത് ഒരു പൊതു സ്ഥാപനം ആണ്. അവിടെ നാനാ ജാതി മതസ്ഥരും, മതം ഇല്ലാത്തവരും ആയ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത്തരം പൊതുവേദികളില്‍ ഒരു മതത്തിന്റെ വിഷയവും സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തങ്ങളുടെ മതത്തെ കുറിച്ച് കുട്ടികള്‍ പഠിക്കണം എന്നുണ്ട് എങ്കില്‍ അതിനു മാത്രമായി പ്രത്യേക വേദികള്‍ സജ്ജീകരിക്കുകയാണ് വേണ്ടത്. അങ്ങനെ എല്ലാ മതങ്ങള്‍ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മറ്റൊരു കാര്യം കൂടി.. മൂന്നു വര്‍ഷം മുന്‍പ് ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ "മതമില്ലാത്ത ജീവന്" (മതം ഇല്ലാതെയും ജീവിക്കാം എന്ന് സൂചിപ്പിക്കുന്ന ഒരു പാഠം) എന്ന പാഠം ഉള്‍പ്പെടുത്തിയപ്പോള്‍ ഇവിടെ "മദ", വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയിരുന്നു. പ്രത്യേകമായ ഒരു "മതമില്ലാ രാജ്യത്ത്" ഇന്നത്തെ സ്കൂള്‍ സില്ലബസില്‍ എല്ലാ മതങ്ങളെയും, മത ആച്ചര്യന്മാരെയും, മതഗ്രന്ഥങ്ങളെയും പഠിപ്പിക്കുന്നുണ്ട്. അതിനു ആരും വിലക്കിയിട്ടില്ല. അതേപോലെ ഭരണഘടന മൌലിക അവകാശമായി അനുവദിച്ച "മതമില്ലതെയുള്ള ജീവിത:ത്തെ കുറിച്ച് പറയുന്ന പാഠഭാഗം എതിര്‍ക്കാനും ആവില്ല. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഒരു പാഠത്തിനെതിരെ ആണ് "കത്തോലിക്ക സഭാ" ഉറഞ്ഞു തുള്ളുന്നത്. പണ്ട് സഭ കാണിച്ച ചില "നന്മകളെ" അതില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്നതാണ് കുറ്റം. സഭക്ക് സര്‍ക്കാര്‍ വഴങ്ങികൊടുക്കും എന്നകാര്യത്തില്‍ സംശയം ഇല്ല. ജാതി/മത/വര്‍ഗീയ കോമരങ്ങള്‍ ആണ് ഇന്ന് സെക്കുലര്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലം തയ്യാറാക്കുന്നത്. എന്ത് ചെയ്യാം. !!!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-38052931629997317252011-07-13T15:18:56.068+05:302011-07-13T15:18:56.068+05:30ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്.(?) മത ഇതരമായ, അതാ...ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്.(?) മത ഇതരമായ, അതായതു ഒരു മതത്തിനും പ്രത്യേക പ്രാധാന്യം ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു രാജ്യം. കര്‍ണാക സര്‍ക്കാര്‍ വിദ്യാഭ്യാസത്തെയും മത വര്ഗീയവല്ക്കരിക്കുന്നു. ബി.ജെ.പി-ക്ക് അധികാരം നില നിര്‍ത്താന്‍ ഭൂരിപഷ മത പ്രീണനം നടത്തേണ്ടത് അത്യാവശ്യം ആയിട്ടുണ്ട്. ഇതിനെ ശക്തമായി തന്നെ പ്രതികൂലിക്കെണ്ടാതാണ്. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ വിദ്യാലയങ്ങളില്‍ മത വിഷയങ്ങള്‍ അല്ല പഠിപ്പിക്കേണ്ടത്. മതേതര വിഷയങ്ങള്‍ ആണ്. കാരണം "വിദ്യാലയം" അത് ഒരു പൊതു സ്ഥാപനം ആണ്. അവിടെ നാനാ ജാതി മതസ്ഥരും, മതം ഇല്ലാത്തവരും ആയ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത്തരം പൊതുവേദികളില്‍ ഒരു മതത്തിന്റെ വിഷയവും സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തങ്ങളുടെ മതത്തെ കുറിച്ച് കുട്ടികള്‍ പഠിക്കണം എന്നുണ്ട് എങ്കില്‍ അതിനു മാത്രമായി പ്രത്യേക വേദികള്‍ സജ്ജീകരിക്കുകയാണ് വേണ്ടത്. അങ്ങനെ എല്ലാ മതങ്ങള്‍ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മറ്റൊരു കാര്യം കൂടി.. മൂന്നു വര്‍ഷം മുന്‍പ് ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ "മതമില്ലാത്ത ജീവന്" (മതം ഇല്ലാതെയും ജീവിക്കാം എന്ന് സൂചിപ്പിക്കുന്ന ഒരു പാഠം) എന്ന പാഠം ഉള്‍പ്പെടുത്തിയപ്പോള്‍ ഇവിടെ "മദ", വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയിരുന്നു. പ്രത്യേകമായ ഒരു "മതമില്ലാ രാജ്യത്ത്" ഇന്നത്തെ സ്കൂള്‍ സില്ലബസില്‍ എല്ലാ മതങ്ങളെയും, മത ആച്ചര്യന്മാരെയും, മതഗ്രന്ഥങ്ങളെയും പഠിപ്പിക്കുന്നുണ്ട്. അതിനു ആരും വിലക്കിയിട്ടില്ല. അതേപോലെ ഭരണഘടന മൌലിക അവകാശമായി അനുവദിച്ച "മതമില്ലതെയുള്ള ജീവിത:ത്തെ കുറിച്ച് പറയുന്ന പാഠഭാഗം എതിര്‍ക്കാനും ആവില്ല. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഒരു പാഠത്തിനെതിരെ ആണ് "കത്തോലിക്ക സഭാ" ഉറഞ്ഞു തുള്ളുന്നത്. പണ്ട് സഭ കാണിച്ച ചില "നന്മകളെ" അതില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്നതാണ് കുറ്റം. സഭക്ക് സര്‍ക്കാര്‍ വഴങ്ങികൊടുക്കും എന്നകാര്യത്തില്‍ സംശയം ഇല്ല. ജാതി/മത/വര്‍ഗീയ കോമരങ്ങള്‍ ആണ് ഇന്ന് സെക്കുലര്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലം തയ്യാറാക്കുന്നത്. എന്ത് ചെയ്യാം. !!!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-2960346000892223692011-07-11T17:31:07.393+05:302011-07-11T17:31:07.393+05:30വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാന...വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും.Jawahar Dreamshttps://www.blogger.com/profile/10058279601354670256noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-17208410691011057632011-06-26T23:52:16.438+05:302011-06-26T23:52:16.438+05:30kunhikkannan oru savarnna marxist aanu. ethu matha...kunhikkannan oru savarnna marxist aanu. ethu mathathilninnum aayikkotte oraal matham maaruka ennu parayunnathu purogamanaparamaanu. Calicut sarvakalashala campusil oru hindu penkutti islaam matham sweekarich ishttappetta aale vivaaham cheythappol ithinethire mathetharathwam samsaaricha aalaanu ee Kunhikkannansameer kavadhttps://www.blogger.com/profile/02969389016320558042noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-84714996447656437912011-06-20T15:35:35.209+05:302011-06-20T15:35:35.209+05:30Thank u for posting my article.
K.A.BeenaThank u for posting my article.
K.A.Beenakabeena1.blogspot.comhttps://www.blogger.com/profile/02699554671578829908noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-67121233592746633062011-04-25T09:13:51.665+05:302011-04-25T09:13:51.665+05:30ഉത്തരവാദിത്ത്വം ഉള്ള ഒരു ഭരണകൂടവും ഒരു രാഷ്ട്രീയ പ...ഉത്തരവാദിത്ത്വം ഉള്ള ഒരു ഭരണകൂടവും ഒരു രാഷ്ട്രീയ പ്രസ്ഥാനവും ജനങ്ങളുടെ ജീവിതത്തെ ദുരന്തംത്തിലേക്ക് തള്ളിവിടുന്ന എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു വിഷ കീടനാശിനി നിരോധിക്കണം എന്ന കാര്യത്തില്‍ രണ്ടു വട്ടം ആലോചിക്കില്ല. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനുള്ള അന്തരീക്ഷം ബോധപൂര്‍വ്വം തകര്‍ക്കുന്ന ഒരു തീരുമാനത്തിനും ജനതയോട് ഉത്തരവാദിത്ത്വം ഉള്ള ഒരു ഭരണകൂടം കൂട്ട് നില്‍ക്കില്ല.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നത് ഒരു രാഷ്ട്രീയ വിഷയം അല്ല. ഇതിന്റെ ദുരന്തം പേറുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഉള്ളവര്‍ അല്ല. ഇതൊരു സാമൂഹ്യ വിഷയം ആണ്. മനുഷ്യത്ത്വത്തിന്റെ പ്രശ്നം ആണ്. ഈ മനുഷ്യ ദുരന്തത്തിന്റെ ദീനരോദനത്തിനു നേരെ മുഖം തിരിച്ചു നിന്നാല്‍ പിന്നെ നാം മനുഷ്യര്‍ ആണെന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥം?

ഈ ദുരന്തം കണ്ടും കേട്ടും അറിയുന്ന ഓരോ ഇന്ത്യന്‍ പൌരനും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ തയ്യാറല്ലാത്ത ഇന്ത്യന്‍ ഭരണാധികാരികളോട് ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്.
നിങ്ങളുടെ കൂറും കടപ്പാടും ഉത്തരവാദിത്വവും ആരോട് ? എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം പേറുന്ന ജനങ്ങളോടോ, അതോ വിഷകീടനാശിനി വിറ്റ് കൊള്ളലാഭം കൊയ്യുന്ന കുത്തകവര്ഗ്ഗത്തോടോ ?Younus Valappilnoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-41568525011983056012011-04-25T09:12:50.840+05:302011-04-25T09:12:50.840+05:30മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത ഭരണ കൂടത്ത...മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത ഭരണ കൂടത്തിന് നമ്മുടെ പാവം സഹോദരങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയില്ല . പിറക്കാന്‍ പോകുന്ന കുഞ്ഞിനു അങ്കവൈകല്യം ഉണ്ടാകുമെന്ന ഭീതിയാല്‍ അവരെ ഭ്രൂണത്തില്‍ വച്ച് തന്നെ നശിപ്പിക്കുന്ന അമ്മമാര്‍ , ഇവരുടെ കണ്ണുകളില്‍ മനുഷ്യരല്ല . മാറാരോഗം പേറുന്ന മക്കളെയോര്‍ത്തു നീറി മരിക്കുന്ന മാതാപിതാക്കന്മാര് ഇവര്‍ക്ക് കാഴ്ചയല്ല. ചികിത്സയ്ക്കായി കിടപ്പാടം വരെ വില്‍ക്കേണ്ടി വന്ന ഹതഭാഗ്യരായ നൂറു കണക്കിന് മനുഷ്യ ജന്മങ്ങള് നമ്മുടെ മുന്പില് നീറി നീറി മരിക്കുമ്പോള്‍ നമുക്ക് എങ്ങിനെ കണ്ണടച്ച് ഉറങ്ങനാവും ?
ആ അമ്മമാരുടെ കണ്ണീര് ചാലുകള്‍ നമുക്ക് തുടയ്ക്കാം .
ആ മാതാപിതാക്കളുടെ വേദനയില്‍ നമുക്ക് പങ്കുചേരാം
ആ ചലിക്കാത്ത നാവുകളുടെ ശബ്ദമായി നമുക്ക് അണിചേരാം
ഉറക്കം നടിക്കുന്ന ഭരണ സംവിധാനങ്ങളെ ഉലയ്ക്കുന്ന കൊടുങ്കാറ്റായി നമുക്ക് രൂപം കൊള്ളാം
വരാനിരിക്കുന്ന തലമുറയുടെ എങ്കിലും സ്വസ്ഥ ജീവിതത്തിനായി
നമുക്കൊന്നായി ശബ്ദിക്കാം-- എന്‍ഡോ സള്ഫാന് നിരോധിക്കൂ !!!!!!!!!!!!!!Binu Keshavnoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-57791627629910183732011-04-25T09:09:24.492+05:302011-04-25T09:09:24.492+05:30ഭകഷ്യ വസ്ത്തുക്കള്‍ തരാന്‍ മടിക്കുന്ന കേന്ദ്രം;എന്‍...ഭകഷ്യ വസ്ത്തുക്കള്‍ തരാന്‍ മടിക്കുന്ന കേന്ദ്രം;എന്‍ഡോ സള്ഫാന് വെച്ചു നീട്ടുമ്പോള്‍ ''ചായ ഇല്ല ! പകരം, ചാരായം തരാം'',എന്ന് പറയുന്നവരെ ഓര്‍മ്മപ്പെടുത്തുന്നു !Ajay Kannampattanoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-51838693529520957512011-04-25T09:07:15.280+05:302011-04-25T09:07:15.280+05:30Ban Endosulfan........
Today,anti endosulfan day.....Ban Endosulfan........
Today,anti endosulfan day........
Dear friends,
Fight against endosulfan.....
Joined anti endosulfan campaign....Yacob Parayilnoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-8186221648581815482011-04-25T09:05:43.782+05:302011-04-25T09:05:43.782+05:30Stop killing Our Children......BAN EndosulfanStop killing Our Children......BAN EndosulfanLatheef K, Abudhabinoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-87044038685454312592011-04-25T09:00:24.173+05:302011-04-25T09:00:24.173+05:30എണ്‍പതിലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്ക...എണ്‍പതിലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തെളിവായി കാസര്‍കോട്ടെ ദുരന്തം എടുത്തുകാണിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ജില്ലയിലെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയത് എന്‍ഡോസള്‍ഫാനാണെന്നതിന് തെളിവില്ലെ...ന്ന പ്രധാനമന്ത്രിയുടെ നിലപാട് വഞ്ചനയാണ്. കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത് കേന്ദ്രം ബോധപൂര്‍വം മറയ്ക്കുകയാണ്. രണ്ടു പതിറ്റാണ്ടിലധികം പ്ലാന്റേഷന് കോര്‍പറേഷന്റെ കശുമാവ് തോട്ടത്തില്‍ തേയിലക്കൊതുകിനെ നശിപ്പിക്കാന്‍ കൃഷിവിദഗ്ധരുടെ ശുപാര്‍ശയില്‍ ഹെലികോപ്റ്റര്‍വഴി തളിച്ച എന്‍ഡോസള്‍ഫാന്‍ ജനങ്ങളുടെ ആരോഗ്യവും നാടിന്റെ പരിസ്ഥിതിയുമാണ് തകര്‍ത്തത്. തോട്ടമുള്ള 11 പഞ്ചായത്തിലെ ജനങ്ങളില്‍ സമാനരോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിന് മറ്റു കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവിടെ പഠനം നടത്തിയ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങള്‍ ഈ കീടനാശിനി നിരോധിച്ചത്. എന്നിട്ടും തെളിവില്ലെന്നു വാദിച്ച് നിരോധനത്തിന് എതിരുനില്‍ക്കുകയാണ് കേന്ദ്രം. ഇതിനുപിന്നില്‍ രഹസ്യ അജന്‍ഡ ഉണ്ടെന്ന് വ്യക്തം.Rajesh Rnoreply@blogger.comtag:blogger.com,1999:blog-6508989714874750850.post-50063388348400723482011-02-11T20:36:43.136+05:302011-02-11T20:36:43.136+05:30I have ever read such an astounding article with...I have ever read such an astounding article within the reach of a few words;but all of a sudden a new world opens. Feeling thirsty is important.If you have thirsty you will wander every nook and corner in the vast desert until you find the water. the article reveals inspiring spirit of personality. Thanks you a lot.Anonymoushttps://www.blogger.com/profile/04407184693494920281noreply@blogger.comtag:blogger.com,1999:blog-6508989714874750850.post-60932295326734629592011-02-11T11:14:53.523+05:302011-02-11T11:14:53.523+05:30നല്ല ചിന്തനല്ല ചിന്തറ്റോംസ് | thattakam.comhttp://www.thattakam.comnoreply@blogger.com